പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയെ എത്രമാത്രം നശിപ്പിക്കുന്നു എന്നത് ഭീതിജനകമായ ഒരു വസ്തുതയാണ്, ബോധവത്കരണം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ് എന്ന തിരിച്ചറിവിൽ നിന്ന് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് എന്ന ഒരു പദ്ധതിക്കും സൊസൈറ്റി തുടക്കം കുറിച്ചു.
സ്ക്കൂളുകളിൽ ബോക്സ് സ്ഥാപിച്ച് ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക്ക് പേനകൾ വലിച്ചെറിയാതെ ആ ബോക്സിൽ നിക്ഷേപിക്കുകയും ബോക്സ് നിറയുബോൾ അത് അതാത് പഞ്ചായത്ത് കളിലെയോ മുനിസിപ്പാലിറ്റികളിലേയോ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകൾക്ക് കൈമാറുകയും ചെയ്യുകയാണ് ചെയ്തു വരുന്നത്
Showing posts with label മിഷൻ സീറോ പ്ലാസ്റ്റിക്ക് വേസ്റ്റ്. Show all posts
Showing posts with label മിഷൻ സീറോ പ്ലാസ്റ്റിക്ക് വേസ്റ്റ്. Show all posts
Monday, January 13, 2020
മിഷൻ സീറോ പ്ലാസ്റ്റിക് വേസ്റ്റ്
Subscribe to:
Posts (Atom)